ad
Deshabhimani

മാർച്ചും ധർണയും നടത്തി

0kkal

പ്ലൈവുഡ് കമ്പനി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വല്ലം ജനകീയ സമരസമിതി ഒക്കൽ പഞ്ചായത്തിലേക്ക് നടത്തിയ മാർച്ച്

വെബ് ഡെസ്ക്

Published on Jul 17, 2026, 12:47 AM | 1 min read

പെരുമ്പാവൂര്‍


വല്ലം ചൂണ്ടിയില്‍ ജനവാസമേഖലയില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് കമ്പനി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വല്ലം ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഒക്കൽ പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.


ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കമ്മിറ്റി അംഗം രമേശ് ചന്ദ് അധ്യക്ഷനായി. വി ഇ റഹിം, ഉമ്മര്‍ ചെന്താര, സി വി ശശി, പി കെ മുഹമ്മദ്കുഞ്ഞ്, ഫൗസിയ സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home