ad
Deshabhimani

വി ടി ഭട്ടതിരിപ്പാടിന്റെ ജന്മദിനം ആഘോഷിച്ചു

 v t bhattathiripad

കിടങ്ങൂർ വി ടി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വി ടി ഭട്ടതിരിപ്പാടിന്റെ 130–-ാം ജന്മദിനാഘോഷത്തിൽ കവയിത്രി ശ്രീജ നടുവം പ്രഭാഷണം നടത്തുന്നു

വെബ് ഡെസ്ക്

Published on Mar 27, 2026, 11:55 PM | 1 min read

അങ്കമാലി


വി ടി ഭട്ടതിരിപ്പാടിന്റെ 130–-ാം ജന്മദിനം കിടങ്ങൂർ വി ടി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. വൈസ് ചെയർപേഴ്സൺ ശ്രീമൂലനഗരം മോഹനൻ അധ്യക്ഷനായി. കവയിത്രി ശ്രീജ നടുവം പ്രഭാഷണം നടത്തി.


ജോർജുകുട്ടി ജേക്കബ്, ശാലിനി ഷിബു, അഞ്ജന അജിത് എന്നീ പ്രതിഭകളെയും അനുമോദിച്ചു. തുറവൂർ പഞ്ചായത്ത്‌ പ്രസിഡന്റ് എം പി മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ടി എം വർഗീസ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സലോമി കുര്യച്ചൻ, ലൗലി ബേബി, എം വി അയ്യപ്പൻ, പുഷ്പ രാഗേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home