ad
Deshabhimani

വി പി ശശീന്ദ്രനെ അനുസ്മരിച്ചു

 V P SASEENDRAN

വി പി ശശീന്ദ്രൻ അനുസ്മരണം ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 20, 2026, 01:12 AM | 1 min read

പെരുമ്പാവൂർ


സിപിഐ എം മുൻ ജില്ലാ സെക്രട്ടറിയറ്റംഗവും കേരഫെഡ് മുൻ ചെയർമാനുമായിരുന്ന വി പി ശശീന്ദ്രന്റെ നിര്യാണത്തിൽ ഓടക്കാലിയിൽ സർവ്വകക്ഷി അനുസ്മരണസമ്മേളനം നടത്തി.


ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്തു. സിപിഐ എം ഓടക്കാലി ലോക്കൽ കമ്മിറ്റി സെക്രട്ടറി എ കെ സുജീഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ, ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം, ബേസിൽ പോൾ, കെ പി വർഗീസ്, എൻ എം സലീം, കെ പി റെജിമോൻ, സുജു ജോണി, ആർ ഹരികൃഷ്ണൻ, എൻ പി അലിയാർ, വി എം ജുനൈദ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home