തങ്കയത്ത് സിപിഐ എം ഓഫീസ് ലീഗുകാർ തകർത്തു

തൃക്കരിപ്പൂർ
തങ്കയത്ത് സിപിഐ എം ഓഫീസ് മുസ്ലീംലീഗുകാർ തകർത്തു. തിങ്കൾ വൈകീട്ട് നാലോടെ ബൈക്കിലെത്തിയ മുസ്ലീം ലീഗുകാരാണ് ഓഫീസിൽ നേരെ അക്രമം നടത്തിയത്. ഓഫീസിനകത്തേക്ക് പടക്കമെറിയുകയും ഫർണിച്ചറുകൾ അടിച്ചു തകർക്കുകയുംചെയ്‌തു. തങ്കയം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന ഇ കെ നായനാർ മന്ദിരമാണ് യുഡിഎഫ് വിജയ ആഹ്ലാദത്തിനിടെ തകർത്തത്.










0 comments