ad
Deshabhimani

നൂറുമേനി നേട്ടവുമായി 123 സ്‌കൂളുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 16, 2026, 02:30 AM | 2 min read

കാസർകോട്‌

എസ്‌എസ്‌എൽസി പരീക്ഷയിൽ ജില്ലയിൽ നൂറുമേനി വിജയം സ്വന്തമാക്കിയത്‌ 123 സ്‌കൂളുകൾ. സർക്കാർ മേഖലയിൽ 73, എയ്‌ഡഡ്‌–- 24, അൺ എയ്‌ഡഡ്‌–- 26 എന്നിങ്ങനെയാണ്‌ സ്‌കൂളുകളുടെ എണ്ണം. നൂറുമേനി നേടിയ സർക്കാർ 
സ്‌കൂളുകളും കുട്ടികളുടെ 
എണ്ണവും കാസർകോട്‌ ജിഎംവിഎച്ച്‌എസ്‌എസ്‌ (131), കാസർകോട്‌ ജിവിഎച്ച്‌എസ്‌എസ്‌ ഫോർ ഗേൾസ്‌ (97), ബങ്കര മഞ്ചേശ്വരം (60), പൈവളിഗെ (31), പൈവളിഗെ നഗർ (169), ബേക്കൂർ (131), ആലമ്പാടി (77), ഇരിയണ്ണി (187), മൊഗ്രാൽപുത്തൂർ (205), പാണ്ടി (34), ദേലമ്പാടി (57), പദ്രെ (30), ആദൂർ (40), മുള്ളേരിയ (180), കാറഡുക്ക (150), ബെള്ളൂർ (69), ചെമ്മനാട്‌ (191), പട്‌ള (178), ചന്ദ്രഗിരി (169), ഹേരൂർ മീപ്പിരി (61), ബേത്തൂർപാറ (70), ജിഎംആർ എച്ച്‌എസ്‌ ഫോർ ഗേൾസ്‌ പരവനടുക്കം (35), മൂടംബയൽ (17), കൊടിയമ്മ (118), ഉദ്യാവർ (52), കൊളത്തൂർ (59), മുന്നാട്‌ (70), സൂരംബയൽ (76), കുറ്റിക്കോൽ (100), എസ്‌ആർഎം രാംനഗർ മാവുങ്കാൽ (65), ബല്ല ഈസ്‌റ്റ്‌ (109), ഹൊസ്‌ദുർഗ്‌ (155), ബേക്കൽ ഫിഷറീസ്‌ (63), പള്ളിക്കര (202), പെരിയ (202), പാക്കം (118), കല്യോട്ട്‌ (26), കുണിയ (63), മടിക്കൈ (48), വെള്ളിക്കോത്ത്‌ മഹാകവി (216), രാവണീശ്വരം (114), കൊട്ടോടി (62), ബളാന്തോട്‌ (170), മടിക്കൈ കക്കാട്ട്‌ (167), ഉപ്പിലിക്കൈ (73), മടിക്കൈ സെക്കൻഡ്‌ (105), കുട്ടമത്ത്‌ (256), പിലിക്കോട്‌ (179), തൃക്കരിപ്പൂർ (111), ഇളമ്പച്ചി (114), കോട്ടപ്പുറം (30), ചെറുവത്തൂർ ഫിഷറീസ്‌ (146), പടന്ന കടപ്പുറം ഫിഷറീസ്‌ (112), കാലിച്ചാനടുക്കം (87), കയ്യൂർ (99), ചായ്യോത്ത്‌ (359), തായന്നൂർ (22), പരപ്പ (190), ബളാൽ (40), കമ്പല്ലൂർ (57), ചീമേനി (126), അമ്പലത്തറ (114), കോടോത്ത്‌ അംബേദ്‌കർ (110), ഉദിനൂർ (319), കാഞ്ഞങ്ങാട്‌ ഗേൾസ്‌ (29), നടക്കാവ്‌ റസിഡൻഷ്യൽ (22), സി എച്ച്‌ സ്‌മാരക സ്‌കൂൾ തൃക്കരിപ്പൂർ (19), തയ്യേനി (21), മരക്കാപ്പ്‌ കടപ്പുറം (98), ചാമുണ്ഡിക്കുന്ന്‌ (36), കാഞ്ഞിരപ്പൊയിൽ (51), പുല്ലൂർ ഇരിയ (47), കൂളിയാട്‌ (55), ബാനം (23). ​ എയ്‌ഡഡ്‌ സ്‌കൂൾ അഗൽപാടി എസ്‌എപി എച്ച്‌എസ്‌ (96), ബിഇഎം കാസർകോട്‌ (240), കൊടലമുഗറു എസ്‌വിവിഎച്ച്‌എസ്‌ (194), കുരുടപ്പദവ്‌ കെവിഎസ്‌എംഎച്ച്‌എസ്‌ (48), ബിഎആർ ബോവിക്കാനം (171), എസ്‌എൻ എച്ച്‌എസ്‌ പെർള (96), എസ്‌എസ്‌ എച്ച്‌എസ്‌എസ്‌ കാട്ടുകുക്കെ (53), എസ്‌എസ്‌എച്ച്‌എസ്‌ ഷേണി (260), എംഎസ്‌സിഎച്ച്‌എസ്‌എസ്‌ പെർഡാല (184), ധർമത്തടുക്ക എസ്‌ഡിപിഎച്ച്‌എസ്‌ (240), അജാന‍ൂർ ഇക്‌ബാൽ എച്ച്‌എസ്‌എസ്‌ (224), ഉദയനഗർ പുല്ലൂർ (72), ഹോളി ഫാമിലി രാജപുരം (191), കരിമ്പിൽ കുമ്പളപ്പള്ളി (54), വരക്കാട്‌ (140), കുട്ടമത്ത്‌ എംകെഎസ്‌എച്ച്‌എസ്‌ (32), കൊടക്കാട്‌ കെഎംവിഎച്ച്‌എസ്‌എസ്‌ (112), കൈക്കോട്ടുകടവ്‌ പിഎംഎസ്‌എപിടിഎസ്‌ എച്ച്‌എസ്‌എസ്‌ (261), പടന്ന എംആർവിഎച്ച്‌എസ്‌എസ്‌ (216), സെന്റ്‌ തോമസ്‌ തോമാപുരം (148), സെന്റ്‌ മേരീസ്‌ കടുമേനി (74), സെന്റ്‌ ജോൺസ്‌ പാലാവയൽ (98), സെന്റ്‌ ജൂഡ്‌സ്‌ വെള്ളരിക്കുണ്ട്‌ (147), ഉദുമ പടിഞ്ഞാർ ജമാഅത്ത്‌ എച്ച്‌എസ്‌ (32). ​ അൺ എയ്‌ഡഡ്‌ ഉദയ ഇഎംഎച്ച്‌എസ്‌എസ്‌ ഉദയനഗർ (54), എരുതുംകടവ്‌ എൻ എ ഗേൾസ്‌ (2), സിറാജുൽ ഹുദാ മഞ്ചേശ്വരം (98), നെല്ലിക്കട്ട പിബിഎം (47), തളങ്കര ദഖീറത്ത്‌ (71), കളനാട്‌ കെഎച്ച്‌ജെഎച്ച്‌എസ്‌എസ്‌ (108), പുത്തിഗെ മുഹിമ്മാത്ത്‌ (187), ധർമനഗർ മണവാട്ടി ബീവി (49), മഞ്ചേശ്വരം ഇൻഫന്റ്‌ ജീസസ്‌ (64), പൊസോട്ട്‌ മഞ്ചേശ്വരം (57), ശ്രീഭാരതി ബദിയടുക്ക (18), സെന്റ്‌ മേരീസ്‌ കരിവേടകം (31), പച്ചമ്പള (24), വിദ്യാശ്രീ മുള്ളേരിയ (37), സഫ പബ്ലിക്‌ കുറ്റിക്കോൽ (27), സർവോദയ കൊടിബയൽ (36), മുജംഗാവ്‌ (13), ലിറ്റിൽ ഫ്‌ളവർ കാഞ്ഞങ്ങാട്‌ (139), അംബേദ്‌കർ പെരിയ (19), ചിത്താരി (128), മെട്ടമ്മൽ (40), മെട്ടമ്മൽ (52), സെന്റ്‌മേരീസ്‌ ചിറ്റാരിക്കാൽ (47), ഐഇഎം പള്ളിക്കര (40), ആർയുഇ തുരുത്തി (53), നൂറുൽ ഹുദ ബേക്കൽ (77), ബൂൺ പബ്ലിക്‌ സ്‌കൂൾ കള്ളാർ (13).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home