ad
Deshabhimani

മഴക്കാലപൂർവ ശുചീകരണം

നീലേശ്വരം നഗരസഭ മഴക്കാലപൂർവ ശുചീകരണവും ആരോഗ്യ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഭവന സന്ദർശനം  നടത്തിയപ്പോൾ
വെബ് ഡെസ്ക്

Published on May 08, 2026, 03:00 AM | 1 min read

നീലേശ്വരം ​നഗരസഭ താലൂക്ക് ആശുപത്രി നീലേശ്വരം നാലാം വാർഡ് കിഴക്കൻ പ്രദേശങ്ങളിൽ മഴക്കാലപൂർവ്വ ശുചീകരണം ആരോഗ്യ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഭവന സന്ദർശനം നടത്തി. നിലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ സതീശൻ, ആരോഗ്യ പ്രവർത്തകരായ എം വി ബാലകൃഷ്ണൻ, എൻ ജെസ്ന, വി ബി ഭാവന, ഹരിത കർമ്മ സേനാംഗങ്ങൾ, ആശാവർക്കർ, സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. മഴക്കാല രോഗങ്ങൾ തടയുന്നതിനായി ഉറവിട നശീകരണം ഊർജിതമാക്കാൻ നിർദേശം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home