ad
Deshabhimani

വികസന സെമിനാർ

Photo

കലഞ്ഞൂർ പഞ്ചായത്ത് വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനിലാൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 28, 2026, 10:24 PM | 1 min read

കലഞ്ഞൂർ

പഞ്ചായത്ത് 2026-–27 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനിലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ബീനാ പ്രഭ കരട് പദ്ധതിരേഖ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബോബി റോയ്, സ്ഥിരം സമിതി അധ്യക്ഷരായ സജീവ് റാവുത്തർ, പ്രസന്നകുമാരി, പി വി ജയകുമാർ, പഞ്ചായത്ത് സെക്രട്ടറി സുരേഷ്ബാബു എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home