ad
Deshabhimani

മഴ; എട്ടിനും ഒമ്പതിനും മഞ്ഞ അലർട്ട്‌

Photo

ഞായറഴ്ച ഉച്ചയ്ക്ക് പെയ്ത മഴയിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്ന കുടുംബം.പത്തനംതിട്ട പോസ്റ്റ് ഓഫീസ് റോഡിൽ നിന്നുള്ള ദൃശ്യം

വെബ് ഡെസ്ക്

Published on Oct 06, 2025, 12:05 AM | 1 min read


പത്തനംതിട്ട

മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ച ഞായറാഴ്ച ജില്ലയുടെ വിവിധഭാഗങ്ങളിൽ മഴ പെയ്തു. വരുന്ന രണ്ട്‌ ദിവസങ്ങളിൽ മഴയില്ലെങ്കിലും എട്ട്‌, ഒമ്പത്‌ തീയതികളിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

വെൺകുറിഞ്ഞി –47 മില്ലീമീറ്റർ, റാന്നി ചേത്തയ്ക്കൽ–27 മിമീ, ളാഹ– 23.5 മിമീ എന്നിങ്ങയാണ്‌ ഞായറാഴ്ച പെയ്‌ത മഴ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home