ad
Deshabhimani

ഗതാഗത മേഖലയിൽ 
സമ്പൂർണ വികസനം

VISION 2031

തിരുവല്ല ബിലീവേഴ്സ് കൺവൻഷൻ സെന്ററിൽ നടന്ന വിഷൻ 2031 ഗതാഗത സെമിനാറിന്റെ ഉദ്‌ഘാടന സദസ്സ്

avatar
ടി എ റെജി കുമാർ

Published on Oct 16, 2025, 12:15 AM | 1 min read



തിരുവല്ല
ഗതാഗത മേഖലയിൽ 2031ലേക്ക് സമഗ്ര വികസനം ലക്ഷ്യമിട്ട് സെമിനാറിൽ അന്തിമ രൂപരേഖയൊരുങ്ങി. ടിക്കറ്റ് വരുമാനവും ടിക്കറ്റിതര വരുമാനവും ലക്ഷ്യമിട്ടാണ്‌ വികസനരേഖ ഒരുങ്ങിയത്. കഴിഞ്ഞ 10 വർഷക്കാലം റോഡ്,- ജലഗതാഗത മേഖലയിലെ നേട്ടങ്ങൾ ഗതാഗത വകുപ്പ് സ്പെഷ്യൽ സെക്രട്ടറി പിബി നൂഹ് അവതരിപ്പിച്ചു. ചലോ ആപ്പ്, ട്രാവൽ കാർഡ്, വിദ്യാർഥികൾക്കായി ഓൺലൈൻ കൺസെഷൻ എന്നിവ അവതരിപ്പിച്ചു. 2024 ആഗസ്‌ത്‌ മുതൽ  കെഎസ്ആർടിസി ജീവനകാർക്ക് കൃത്യമായ ശമ്പളവും പെൻഷനും നൽകുന്നു.  ജിപിഎസ് അധിഷ്ഠിത വാഹന ട്രാക്കിങ്, വിദ്യാവാഹൻ ആപ്പ്, സിവിക് ഐ, ലീഡ്സ് ആപ്പ്, വിർച്വൽ പിആർഒ തുടങ്ങിയവ നടപ്പാക്കി. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home