എല്ലാ പ്രീയപ്പെട്ട വായനക്കാർക്കും ദേശാഭിമാനിയുടെ തിരുവോണാശംസകൾ...

ജയകൃഷ്ണൻ ഓമല്ലൂർ
Published on Sep 05, 2025, 12:05 AM | 1 min read
മലയാളികളുടെ മനം നിറഞ്ഞ തിരുവോണമാണിന്ന്. നാടൊന്നിച്ച് ഒറ്റമനസ്സോടെയാണ് ഈ ഓണം ഏവരും ആഘോഷിച്ചത്.അടൂർ കണ്ണംകോടിൽ വീട്ടിൽ അത്തപ്പൂക്കളമിടുന്നവർ









0 comments