ad
Deshabhimani

കെജിഒഎ ജില്ലാ സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 15, 2026, 12:05 AM | 1 min read

പത്തനംതിട്ട

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 42–-ാം ജില്ലാ സമ്മേളനത്തിന് ഞായറാഴ്‌ച തുടക്കമാകും. രാവിലെ 9.30ന്‌ പത്തനംതിട്ട അബാൻ ടവർ ഓഡിറ്റോറിയത്തിൽ കൗൺസിൽ യോഗം ആരംഭിക്കും. പ്രതിനിധി സമ്മേളനം മുൻ എംഎൽഎ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും. തിങ്കൾ വൈകിട്ട്‌ 4.30ന് അബാൻ ജങ്‌ഷനിൽനിന്ന് ആരംഭിക്കുന്ന പ്രകടനം ട‍ൗൺ ഹാളിനുമുന്പിൽ സമാപിക്കും. പൊതുസമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്യും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home