വീണാ ജോർജിന്റെ റോഡ് ഷോ ഇന്ന്

പത്തനംതിട്ട
ആറന്മുള മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശത്തുടക്കം. വീണാ ജോർജ് ബുധനാഴ്ച മണ്ഡലത്തിൽ പര്യടനം നടത്തും. പകൽ 3.30ന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജങ്ഷനിൽനിന്ന് റോഡ് ഷോ ആരംഭിക്കും. കടമ്മനിട്ട, കണമുക്ക്, വട്ടക്കാവ്, നെല്ലിക്കാല, തുണ്ടഴം, തെക്കേമല, കോഴഞ്ചേരി, തോട്ടപ്പുഴശേരി, പുല്ലാട്, കുമ്പനാട്, ഇരവിപേരൂർ, വള്ളംകുളം, ഓതറ, കരീലമുക്ക്, ആറാട്ടുപുഴ, ആറൻമുള, കിടങ്ങന്നൂർ, കുറിയാനപ്പള്ളി, കുളനട, ഉളനാട്, ഇലവുംതിട്ട, ഊന്നുകൽ, ഓമല്ലൂർ, പ്രക്കാനം, ഇലന്തൂർ, പത്തനംതിട്ട എന്നിവിടങ്ങളിലൂടെ കടന്ന് കുമ്പഴയിൽ സമാപിക്കും.










0 comments