തരംഗമായി മാത്യു ടി

കുന്നന്താനം പഞ്ചായത്തിലെ മാന്താനത്ത് എൽഡിഎഫ് സ്ഥാനാർഥി മാത്യു ടി തോമസ് പര്യടനത്തിനിടെ വോട്ടർമാരെ കാണുന്നു
കുന്നന്താനം
മാത്യു ടി തോമസ് കുന്നന്താനം പഞ്ചായത്തിന്റെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാരോട് വോട്ടഭ്യര്‍ഥിച്ചു. വിവിധ ദേവാലയങ്ങളിലും സാമൂഹ്യ, സാംസ്‌കാരിക പ്രതിനിധികളെയും കണ്ടു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം ജെ വിജയന്‍, വൈസ് പ്രസിഡന്റ് എന്‍ സി പ്രെനി, എസ് രാജേഷ് കുമാര്‍, പി കെ ബാബുരാജ്, പി ടി സുഭാഷ് അടക്കമുള്ളവര്‍ ഒപ്പമുണ്ടായിരുന്നു.










0 comments