ad
Deshabhimani

ആകെ സമര്‍പ്പിച്ചത് 60 സെറ്റ് പത്രിക

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 24, 2026, 12:05 AM | 1 min read

​പത്തനംതിട്ട
നിയമസഭാ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ ആകെ സമര്‍പ്പിച്ചത് 60 സെറ്റ് നാമനിര്‍ദേശ പത്രിക. അവസാന ദിനമായ തിങ്കളാഴ്‌ച 45 സെറ്റ് പത്രിക കൂടി സമര്‍പ്പിച്ചു. തിരുവല്ലയില്‍ 15, റാന്നി 11, ആറന്മുള, കോന്നി നിയോജകമണ്ഡലത്തില്‍ 12 വീതവും അടൂരില്‍ 10 നാമനിര്‍ദേശ പത്രികയുമാണ് ആകെ സമര്‍പ്പിച്ചത്. ജില്ലയില്‍ 31 സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home