അങ്കണവാടി പുതിയ മെനു നഗരസഭതല ഉദ്ഘാടനം

പത്തനംതിട്ട
അങ്കണവാടികളിലെ പരിഷ്കരിച്ച മെനു നടപ്പാക്കുന്നതിന്റെ നഗരസഭാ തല ഉദ്ഘാടനം ഒമ്പതാം വാർഡിലെ ചിറ്റൂർ സ്മാർട്ട് അങ്കണവാടിയിൽ നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ നിർവഹിച്ചു. വാർഡ് കൗൺസിലർ ആർ സാബു അധ്യക്ഷനായി. ഐസിഡിഎസ് സൂപ്പർവൈസർ നിഷ ആനി ജോസഫ്, അങ്കണവാടി വർക്കർ വി കെ ജയ, ഹെൽപ്പർ പി ആർ ലത എന്നിവർ പങ്കെടുത്തു.











0 comments