ad
Deshabhimani

ദന്പതികൾക്ക്‌ പരിക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 28, 2026, 12:21 AM | 1 min read

മണ്ണാർക്കാട്

ഞെട്ടരക്കടവ് റോഡിൽ ഒന്നാംമൈലിൽ ബൈക്കിന്കുറുകെ കാട്ടുപന്നി ചാടി ദമ്പതികൾക്ക് പരിക്കേറ്റു. വള്ളുവമ്പുഴ സ്വദേശി സിറിൽബാബുവിനും ഭാര്യ അനിലയ്ക്കുമാണ് പരിക്കേറ്റത്. തിങ്കൾ രാത്രി ഏഴോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്കിന് മുന്നിലേക്ക് കാട്ടുപന്നി ചാടുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് റോഡിലേക്ക് മറിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home