ad
Deshabhimani

പോളിടെക്‌നികിൽ താൽക്കാലിക 
നിയമനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2025, 11:44 PM | 1 min read

പാലക്കാട്‌

പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ തസ്തികകളിലേക്ക് (ട്രേഡ്‌സ്മാന്‍ സര്‍വേ, ട്രേഡ്‌സ്മാന്‍ പ്ലംബിങ്) ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. അഭിമുഖം: ബുധൻ രാവിലെ പത്തിന്‌. ഫോൺ: 0491 2572640.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home