ad
Deshabhimani

താല്‍ക്കാലിക നിയമനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 09, 2025, 01:39 AM | 1 min read

ശ്രീകൃഷ്ണപുരം

ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനിയറിങ് കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ നിയമനം നടത്തും. ഉദ്യോഗാർഥികൾ അഭിമുഖ ദിവസം രാവിലെ 10ന് കോളേജില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ www.gecskp.ac.inല്‍. അഭിമുഖ തീയതിയും തസ്തികകളും: 10ന് ട്രേഡ്‌സ്മാന്‍ (ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, സിവില്‍ എന്‍ജിനിയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗങ്ങള്‍), ട്രേഡ് ഇന്‍സ്ട്രക്ടര്‍ (സിവില്‍ എന്‍ജിനിയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗങ്ങള്‍), 11ന് ട്രേഡ്‌സ്മാന്‍ (ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് വിഭാഗം), കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ (ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് വിഭാഗം), 14ന് ട്രേഡ്‌സ്മാന്‍ (വെല്‍ഡിങ്, ഫൗണ്ടറി, ടര്‍ണിങ്, ഇന്‍സ്ട്രുമെന്റ് മെക്കാനിക് വിഭാഗങ്ങള്‍).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home