അധ്യാപക ഒഴിവ്

പാലക്കാട്
കുന്നത്തൂർമേട് ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കൾ പകൽ 11ന്. ഫോൺ: 9846681655.
ചിറ്റൂർ
ചിറ്റൂർ ജിവിജിഎച്ച്എസിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കൾ രാവിലെ 10-ന് സ്കൂളിൽ.
പാലക്കാട്
കല്‍പ്പാത്തി ഗവ. എല്‍പി സ്കൂളില്‍ മലയാളം അധ്യാപക തസ്തികയിലേക്ക് ഒഴിവുണ്ട്. അഭിമുഖം: തിങ്കൾ പകൽ 11ന്. ഫോണ്‍: 9495134121.
കൂറ്റനാട്
കല്ലടത്തൂർ ഗോഖലെ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മാത്തമാറ്റിക്‌സ്, എച്ച്എസ്ടി ഇംഗ്ലീഷ്, എച്ച്എസ്ടി അറബിക്, എൽപിഎസ്ടി (2 എണ്ണം) തസ്‌തികകളിൽ ഒഴിവുണ്ട്. അഭിമുഖം തിങ്കൾ രാവിലെ 10ന്. പട്ടാമ്പി വള്ളൂർ ഗവ. എൽപി സ്കൂളിലെ എൽപിഎസ്ടി (2) ജൂനിയർ അറബിക് ലാംഗ്വേജ് ടീച്ചർ എന്നീ താൽക്കാലിക തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കും. കൂടിക്കാഴ്‌ച 10ന് പകൽ 11ന്.
വെള്ളിനേഴി
വെള്ളിനേഴി ജിഎൽപി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 10ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ. പാലക്കാട് ഒലവക്കോട് സൗത്ത് ജിഎൽപി സ്‌കൂളിൽ എൽപിഎസ് (എ) മലയാളം ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസൽ രേഖകൾ സഹിതം തിങ്കൾ പകൽ 11 ന് കൂടിക്കാഴ്‌ചയ്‌ക്ക് എത്തണം.









0 comments