നിർമാണത്തൊഴിലാളിക്ക് സൂര്യാതപമേറ്റു

കൂറ്റനാട്
ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ചൂട് ശക്തമായതോടെ കെട്ടിട നിർമാണത്തൊഴിലാളിക്ക് സൂര്യാതപമേറ്റു. ആനക്കര ചിരട്ടക്കുന്ന് രതീഷിനാണ് (38) കഴുത്തിൽ പൊള്ളിയത്. വെള്ളാളൂർ സ്നേഹാലയത്തിനുസമീപം കെട്ടിട നിർമാണത്തിനിടെയാണ് സംഭവം. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.











0 comments