Deshabhimani

റോളർ ഹോക്കിയിൽ പാലക്കാടിന് നേട്ടം

സംസ്ഥാന റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം കരസ്ഥമാക്കിയ പാലക്കാട്‌ ടീം
വെബ് ഡെസ്ക്

Published on Nov 03, 2025, 02:00 AM | 1 min read

പാലക്കാട്

എറണാകുളത്ത്‌ നടന്ന സംസ്ഥാന റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ സീനിയർ മെൻസ് വിഭാഗത്തിലും സബ് ജൂനിയർ ബോയ്സ് വിഭാഗത്തിലും പാലക്കാട്‌ ഒന്നാംസ്ഥാനം നേടി. ടൈനി ടോട്ട്‌ ബോയ്‌സ്‌, ജൂനിയർ ബോയ്‌സ്‌ വിഭാഗങ്ങളിൽ രണ്ടാംസ്ഥാനവും ടൈനി ഗേൾസ്‌, കേഡറ്റ്‌ ബോയ്‌സ്‌, കേഡറ്റ്‌ ഗേൾസ്‌, കേഡറ്റ്‌ മിക്സഡ്‌, സബ്‌ ജൂനിയർ ഗേൾസ്‌, സബ്‌ ജൂനിയർ മിക്സഡ്‌, ജൂനിയർ ഗേൾസ്‌, ജൂനിയർ മിക്സഡ്‌ വിഭാഗങ്ങളിലെ മത്സരങ്ങളിൽ മൂന്നാംസ്ഥാനവും പാലക്കാട്‌ നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home