ad
Deshabhimani

മൂട്ട് കോർട്ട് മത്സരം

Moot court competition
വെബ് ഡെസ്ക്

Published on Jul 13, 2025, 12:00 AM | 1 min read

കൊല്ലങ്കോട്

എലവഞ്ചേരി കരിങ്കുളം വി ആർ കൃഷ്ണനെഴുത്തച്ഛൻ ലോ കോളേജിൽ അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരം നടത്തി. ഷൊർണൂർ അൽ അമീൻ ലോ കോളേജ് ഒന്നാംസ്ഥാനവും തമിഴ്നാട് നാഷണൽ ലോ യൂണിവേഴ്സിറ്റി കോളേജ് രണ്ടാംസ്ഥാനവും നേടി. സമാപനപരിപാടി ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് വി എം ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. എഴുത്തച്ഛൻ എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് ടി ജി ചന്ദ്രകുമാർ അധ്യക്ഷനായി. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പി എം മനോജ്, കെ വി ജയകുമാർ, എഴുത്തച്ഛൻ എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി അഡ്വ. പി ആർ സുരേഷ്, ഡോ. വി കെ പാർവതി, എൻ സന്തോഷ്, എൻ യു ശരണ്യ, വി ഡി വേലായുധൻ, ടി ആനി ജോസ്, ടീന ആർ ചന്ദ്രൻ, എസ് കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home