ad
Deshabhimani

കുടുംബശ്രീ ഓണസദ്യ

ജില്ലയിൽ 18 ലക്ഷം വിറ്റുവരവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2025, 12:58 AM | 1 min read

പാലക്കാട്‌

കുടുംബശ്രീ ഓണസദ്യ വിപണിയിൽ ജില്ലയിൽ 18 ലക്ഷത്തിന്റെ വിറ്റുവരവ്‌. 35 യൂണിറ്റിനായി 10,000 ഓർഡറുകളാണ്‌ ലഭിച്ചത്‌. കൂടുതൽ ഓർഡറുകൾ ശ്രീകൃഷ്ണപുരത്തുനിന്നാണ്‌. കോട്ടോപ്പാടം, കരിമ്പ, പെരുവെമ്പ്, വടവന്നൂര്‍ എന്നിവിടങ്ങളില്‍നിന്ന്‌ നിരവധി ഓര്‍ഡറുകള്‍ ലഭിച്ചു. അടുത്ത വര്‍ഷവും ഓണസദ്യ വിപുലമായി നടത്തുമെന്ന്‌ ജില്ലാമിഷന്‍ കോ–ഓര്‍ഡിനേറ്റര്‍ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home