ad
Deshabhimani

ദേശീയ സരസ് മേള ലോഗോയും 
ടാഗ്‌ലൈനും 
ക്ഷണിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2025, 12:01 AM | 1 min read

പാലക്കാട്‌
ജനുവരിയിൽ തൃത്താലയിൽ നടക്കുന്ന ദേശീയ സരസ് മേളയ്‌ക്ക്‌ ലോഗോയും ടാഗ്‌ലൈനും ക്ഷണിച്ചു. രാജ്യത്തെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യസംസ്‌കാരം, വനിതാ കൂട്ടായ്മ, പാലക്കാട് ജില്ലയുടെ സാംസ്‌കാരികത്തനിമ, കലാസാന്നിധ്യം, പ്രാദേശിക പ്രത്യേകതകൾ തുടങ്ങിയവ ലോഗോയില്‍ ഉള്‍പ്പെടുത്താം. 5000 രൂപയാണ് ക്യാഷ് പ്രൈസ്. തയ്യാറാക്കിയ ലോഗോയും ടാഗ്‌ലൈനും 13നുമുമ്പ്‌ [email protected]ല്‍ അയക്കണം. ഫോണ്‍: 9567486983.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home