മേൽപ്പാലം കുത്തിപ്പൊളിച്ചിട്ട് 5 മാസം, നിർമാണം മന്ദഗതിയിൽ

വടക്കഞ്ചേരി
ദേശീയപാത വടക്കഞ്ചേരി മേൽപ്പാലം കുത്തിപ്പൊളിച്ച് പണി മന്ദഗതിയിൽ.വടക്കഞ്ചേരി– മണ്ണുത്തി ദേശീയപാത വടക്കഞ്ചേരി മേൽപ്പാലം കുത്തിപ്പൊളിച്ച് പണിയുന്നതിനായി അടച്ചിട്ടിട്ട് അഞ്ച് മാസം പിന്നിട്ടിട്ടും നടപടിയൊന്നും ആയിട്ടില്ല. തൃശൂർ ദിശയിലേക്കുള്ള പാലത്തിലാണ് നിർമാണം നടക്കുന്നത്. പത്ത് സ്ഥലത്തായി നടക്കുന്ന നിർമാണ പ്രവൃത്തികൾ കൂടുതൽ നീളാനാണ് സാധ്യത.









0 comments