രാജീവ് ചന്ദ്രശേഖരനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം ഇന്ന്

പാലക്കാട്
കർണാടകയിൽ സർക്കാർ ഭൂമി മറിച്ചുവിറ്റ് കോടികളുടെ കുംഭകോണം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനെതിരെ സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ യുവജന പ്രതിഷേധം സംഘടിപ്പിക്കും. ബുധൻ രാവിലെ പത്തിന് പാലക്കാട് വിക്ടോറിയ കോളേജ് പരിസരത്ത് നിന്നാരംഭിക്കുന്ന പ്രകടനം സ്റ്റേഡിയം സ്റ്റാൻഡിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്യും.










0 comments