ad
Deshabhimani

ഗോവിന്ദാപുരത്ത് 28 കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം

ഗോവിന്ദാപുരം അംബേദ്‌കർ കോളനിയിൽ സിപിഐ എമ്മിനൊപ്പംചേർന്ന 28 കുടുംബങ്ങളെ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു സ്വീകരിച്ചപ്പോൾ

ഗോവിന്ദാപുരം അംബേദ്‌കർ കോളനിയിൽ സിപിഐ എമ്മിനൊപ്പംചേർന്ന 28 കുടുംബങ്ങളെ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു സ്വീകരിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Mar 25, 2026, 12:28 AM | 1 min read

കൊല്ലങ്കോട്

മുതലമട ഗോവിന്ദാപുരം അംബേദ്‌കർ കോളനിയിലെ 28 കുടുംബങ്ങൾ വിവിധ രാഷ്‌ട്രീയ പാർടികളിൽനിന്ന് രാജിവച്ച്‌ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. സ്വീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. കെ ബ്രിജേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ സരിത, മുതലമട പഞ്ചായത്ത് പ്രസിഡന്റ്‌ സി തിരുചന്ദ്രൻ, എ രമാഭരൻ, എം രാധാകൃഷ്ണൻ, എസ് ജൈലാവുദ്ദീൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home