നേട്ടങ്ങൾ സാക്ഷി, നാടിതാ കൂടെ

കൂറ്റനാട്
സമാനതകളില്ലാത്ത വികസനം നേരിട്ടറിഞ്ഞ ജനഹൃദയങ്ങളിൽ നിറഞ്ഞ് തൃത്താല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷ്. ശനിയാഴ്‌ച പടിഞ്ഞാറങ്ങാടിയിലും കക്കാട്ടിരിയിലും പര്യടനം നടത്തി. അങ്ങാടിലോക്കൽ കമ്മറ്റിക്കു കീഴിലെ തലക്കശേരി, കോക്കാട്, ഒതളൂർ, പടിഞ്ഞാറങ്ങാടി മേഖലകളിൽ ഭവന സന്ദർശനം നടത്തി വോട്ടഭ്യർഥിച്ചു. വൈകിട്ട് ഏഴുമുതൽ കക്കാട്ടിരി ലോക്കൽ പരിധിയിലെ വിവിധ പ്രദേശങ്ങളിലായിരുന്നു വോട്ടഭ്യർഥന.










0 comments