ad
Deshabhimani

അനിശ്ചിതകാല സത്യഗ്രഹത്തിന്‌ ഐക്യദാർ-ഢ്യം

ഡിആർഎം ഓഫീസിലേക്ക് മാർച്ച് നടത്തി

ലോക്കോ പൈലറ്റുമാരുടെ അനിശ്ചിതകാല സത്യാഗ്രഹത്തിന്‌ എക്യദാർഢ്യം പ്രഖ്യാപിച്ച്‌ സമരക്കാരുടെ കുടുംബാംഗങ്ങൾ ഡിആർഎം ഓഫീസിലേക്ക് നടത്തിയ മാർച്ച് എ പ്രഭാകരൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 04, 2026, 02:00 AM | 1 min read

പാലക്കാട്‌

ലോക്കോ പൈലറ്റുമാർ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്‌ ഐക്യദാർഢ്യവുമായി സമരക്കാരുടെ കുടുംബാംഗങ്ങൾ ഡിആർഎം ഓഫീസിലേക്ക് മാർച്ച് നടത്തി. എ പ്രഭാകരൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. എഐഎൽആർഎസ്‌എ സെക്രട്ടറി ജനറൽ കെ സി ജെയിംസ്, ഡിവിഷണൽ സെക്രട്ടറി എൻ ശ്രീജിത്, കെ കെ കേശവൻ, പി ജഗേശൻ, ഡിആർഇയു ഡിവിഷണൽ സെക്രട്ടറി വി സുജിത്, ആർ ജി പിള്ള എന്നിവർ സംസാരിച്ചു. പാലക്കാട് ഡിവിഷനിലെ നൂറിലധികം ലോക്കോ പൈലറ്റുമാരും കുടുംബാംഗങ്ങളും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home