ad
Deshabhimani

ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 30, 2025, 12:00 AM | 1 min read

കർണാടക കോൺഗ്രസിന്റെ ബുൾഡോസർ രാജ്‌

ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

പാലക്കാട്

കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ ബുൾഡോസർ രാജിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. സ്റ്റേഡിയം ബസ്‌ സ്റ്റാൻഡ് പരിസരത്ത്‌ സംഭവങ്ങളുടെ നേർസാക്ഷ്യമായി ചിത്ര പ്രദർശനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ അധ്യക്ഷനായി. എം എ ജിതിൻരാജ്, കെ കൃഷ്ണൻകുട്ടി, എസ് വിപിൻ, വിനോദ്, മിഥുൻ, ദിനനാഥ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി വി രതീഷ് സ്വാഗതവും പാലക്കാട് ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് നാസിം നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home