ad
Deshabhimani

ബലിയിട്ട്‌ ആയിരങ്ങൾ

കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന പിതൃതർപ്പണ ചടങ്ങിൽനിന്ന്

കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന പിതൃതർപ്പണ ചടങ്ങിൽനിന്ന്

വെബ് ഡെസ്ക്

Published on Jul 25, 2025, 12:52 AM | 1 min read


കോഴിക്കോട്‌

കർക്കടക വാവുദിനത്തിൽ പിതൃസ്മരണയിൽ ബലിയിട്ട്‌ ആയിരങ്ങൾ. കോഴിക്കോട്‌ വരയ്ക്കൽ കടപ്പുറം, പൊയിൽകാവ്‌, ഉരുപുണ്യകാവ്‌ തുടങ്ങിയ നിരവധി കേന്ദ്രങ്ങളിലെത്തി വിശ്വാസികൾ ബലിയർപ്പിച്ചു.

വരക്കൽ കടപ്പുറത്ത് ശ്രീകണ്ഠേശ്വര ക്ഷേത്രയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വാവുബലി ബുധനാഴ്ച വൈകിട്ട്‌ നാലിന്‌ ആരംഭിച്ച്‌ വ്യാഴം രാവിലെ പത്തുവരെ നീണ്ടു. മേൽശാന്തി കെ വി ഷിബുവിന്റെയും മറ്റ്‌ ശാന്തിമാരുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. പ്രത്യേകം പന്തലും കൗണ്ടറും ക്ഷേത്രം ഒരുക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home