ad
Deshabhimani

സൂപ്പർ ലീഗ്‌ ആദ്യ സെമി നാളെ

സൂപ്പർ ലീഗ്‌

സൂപ്പർ ലീഗ്‌

വെബ് ഡെസ്ക്

Published on Dec 13, 2025, 12:29 AM | 1 min read


കോഴിക്കോട്

സൂപ്പർ ലീഗ് കേരളയുടെ ആദ്യ സെമി ഞായർ രാത്രി 7.30ന്‌ കോർപറേഷൻ സ്‌റ്റേഡിയത്തിൽ നടക്കും. സ്വന്തം തട്ടകത്തിൽ കാലിക്കറ്റ് എഫ്‌സിയും കണ്ണൂർ വാരിയേഴ്‌സും ഏറ്റുമുട്ടും. കഴിഞ്ഞ ഏഴിന് തൃശൂരിൽ തുടങ്ങേണ്ടിയിരുന്ന സെമി മത്സരങ്ങൾക്ക് സുരക്ഷ ഒരുക്കാൻ തെരഞ്ഞെടുപ്പ് കാരണം ആൾക്ഷാമമുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. തുടർന്ന് അധികൃതർ ആവശ്യപ്പെട്ടതു പ്രകാരമാണ് മത്സരങ്ങൾ മാറ്റിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home