റീഗല്‍ ജ്വല്ലേഴ്സ് എക്സ്ക്ലൂസീവ് ബ്രൈഡല്‍ ഷോറൂം *ഉദ്ഘാടനം ഇന്ന്

റീഗല്‍ ജ്വല്ലേഴ്സ് എക്സ്ക്ലൂസീവ് ബ്രൈഡല്‍ ഷോറൂം
കോഴിക്കോട്
റീഗല്‍ ജ്വല്ലേഴ്സിന്റെ കോഴിക്കോട്ടെ വിപുലീകരിച്ച ഷോറൂമിന്റെയും എക്സ്‌ക്ലൂസീവ് ബ്രൈഡല്‍ ഫ്ളോറിന്റെയും ഉദ്ഘാടനം ശനി രാവിലെ 10ന് നടക്കും. റീഗല്‍ ബ്രൈഡല്‍ ഫെസ്റ്റും സംഘടിപ്പിക്കും. 14മുതല്‍ ജനുവരി 14വരെയുള്ള ഫെസ്റ്റിവലില്‍ ലൈറ്റ് വെയ്റ്റ് ബ്രൈഡല്‍ ആഭരണങ്ങള്‍ ഹോള്‍സെയില്‍ വിലയില്‍ വാങ്ങാം. ഓരോ 2 ലക്ഷം രൂപയുടെ ഡയമണ്ട് പര്‍ച്ചേസിനും 2 സ്വര്‍ണ നാണയങ്ങള്‍ ലഭിക്കും. ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഓരോ കാരറ്റിനും 15,000 രൂപയുടെ പ്രത്യേക കിഴിവുണ്ട്.
ലൈറ്റ് വെയ്റ്റ് വെഡിങ് കളക്ഷന്‍സ്, കേരള ട്രഡീഷണല്‍ ഓര്‍ണമെന്റ്‌സ്, ബോംബെ- കല്‍ക്കട്ട കളക്ഷന്‍സ്, ചെട്ടിനാട്, നഗാസ്, ആന്റിക്ക്, പൊല്‍ക്കി ആഭരണങ്ങള്‍, അന്താരാഷ്ട്ര സെര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങള്‍, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍, പ്രെഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍, പ്രീമിയം പ്ലാറ്റിനം ആഭരണങ്ങള്‍, 18 കാരറ്റ് ആഭരണങ്ങള്‍, 14 കാരറ്റ് ആഭരണങ്ങള്‍ എന്നിവയാണ് പുതിയ ബ്രൈഡല്‍ ഫ്‌ളോറില്‍. നവവധു എക്സ്‌ക്ലൂസീവ് ബ്രൈഡല്‍ കളക്ഷന്‍സും ശ്രദ്ധേയ മാണ്.










0 comments