ad
Deshabhimani

എസ്‌എഫ്‌ഐ പ്രതിഷേധ മാർച്ച്‌ നടത്തി

എസ്‌എഫ്‌ഐ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്‌

എസ്‌എഫ്‌ഐ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്‌

വെബ് ഡെസ്ക്

Published on Jul 20, 2026, 01:13 AM | 1 min read


കോഴിക്കോട്‌

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, ജയിലിൽ അടയ്ക്കപ്പെട്ട വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ് ചുക്കിനെ വിട്ടയക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ പന്തം കൊളുത്തി പ്രകടനവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ കോലം കത്തിക്കലും സംഘടിപ്പിച്ചു. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം പി പി താജുദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ സരോദ് ചങ്ങാടത്ത് അധ്യക്ഷനായി. ഖദീജ ഹിബ, കെ സി ഫർഹാൻ, എസ് നന്ദന, പി സ്വരാഗ്, അശ്വന്ത് ചന്ദ്ര തുടങ്ങിയവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home