സുരക്ഷ ജനറൽ ബോഡി

സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ജനറൽ ബോഡി യോഗം ജില്ലാ രക്ഷാധികാരി എം മെഹബൂബ് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്
സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ജനറൽ ബോഡി യോഗം ജില്ലാ രക്ഷാധികാരി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. മുതലക്കുളം സരോജ് ഭവനിൽ നടന്ന യോഗത്തിൽ ചെയർമാൻ കെ പി കുഞ്ഞമ്മത് കുട്ടി അധ്യക്ഷനായി. ഡോ. സുരേഷ്‌കുമാർ സംസാരിച്ചു. ജനറൽ കൺവീനർ സി പി ആനന്ദൻ റിപ്പോർട്ടും ട്രഷറര്‍ സന്നാഫ് പാലക്കണ്ടി കണക്കും അവതരിപ്പിച്ചു. വൈ എം പ്രമോദ്‌കുമാർ നന്ദി പറഞ്ഞു.ഭാരവാഹികളായി കെ പി കുഞ്ഞമ്മത്കുട്ടി (ചെയർമാൻ), സി പി ആനന്ദൻ (ജനറൽ കൺവീനർ), സന്നാഫ് പാലക്കണ്ടി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.










0 comments