ad
Deshabhimani

ഭക്ഷണം വാങ്ങാനെത്തിയ യുവാവിനെ ഹോട്ടലുടമകളും ജീവനക്കാരും ആക്രമിച്ചു

ആക്രമണത്തിൽ പരിക്കേറ്റ ആയാട്ട് ബിജു
വെബ് ഡെസ്ക്

Published on May 07, 2026, 12:26 AM | 1 min read

ഭക്ഷണം വാങ്ങാനെത്തിയ യുവാവിനെ ഹോട്ടലുടമകളും ജീവനക്കാരും ചേർന്ന് ആക്രമിച്ചതായി പരാതി. നരയംകുളത്തെ ആയാട്ട് ബിജു(45)വിനെയാണ് ആക്രമിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home