ad
Deshabhimani

ശമ്പള-പെൻഷൻ പരിഷ്‌കരണം അട്ടിമറിച്ചു

കലക്ടറേറ്റിലേക്ക്‌ പെൻഷൻകാരുടെ പ്രതിഷേധ മാർച്ച്‌

ോ

ശന്പള–പെൻഷൻ പരിഷ്‌കരണം സംസ്ഥാന സർക്കാർ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച്‌ കേരള സ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ ജില്ലാ കമ്മിറ്റി കലക്ടറേറ്റിന്‌ മുന്നിൽ നടത്തിയ മാർച്ച്‌ സി അപ്പുകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 23, 2026, 12:38 AM | 1 min read

കോഴിക്കോട്‌

ശമ്പള–പെൻഷൻ പരിഷ്‌കരണം സംസ്ഥാന സർക്കാർ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച്‌ കേരള സ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക്‌ മാർച്ചും ധർണയും നടത്തി. പ്രതിഷേധം യൂണിയൻ സംസ്ഥാന സെക്രട്ടറി സി അപ്പുകുട്ടി ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ വി ജോസഫ്‌ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി വി ഗിരിജ, എ വേലായുധൻ, വി കെ സുകുമാരൻ, എടത്തിൽ ദാമോദരൻ, പി സ‍ൗദാമിനി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി അശോകൻ സ്വാഗതവും ട്രഷറർ എൻ കെ ബാലകൃഷ്‌ണൻ നന്ദിയും പറഞ്ഞു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home