ad
Deshabhimani

ദുരിതാശ്വാസ ക്യാമ്പുകളില്‍ 964 പേര്‍

വീട്ടിലേക്കുള്ള വഴി .. കണ്ണാടിക്കല്‍ ടൗണ്‍ ഭാഗത്ത് വെള്ളംകയറിയ ഇടവഴിയിലൂടെ വീടുകളിലേക്ക് പോകുന്നവര്‍

വീട്ടിലേക്കുള്ള വഴി .. കണ്ണാടിക്കല്‍ ടൗണ്‍ ഭാഗത്ത് വെള്ളംകയറിയ ഇടവഴിയിലൂടെ വീടുകളിലേക്ക് പോകുന്നവര്‍

വെബ് ഡെസ്ക്

Published on Aug 04, 2026, 02:01 AM | 1 min read

കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് വിവിധ താലൂക്കുകളിലായി ആരംഭിച്ച 24 ദുരിതാശ്വാസ ക്യാമ്പുകളില്‍ 964 പേര്‍ കഴിയുന്നു. 365 കുടുംബങ്ങളിലെ 376 പുരുഷന്മാരും 418 സ്ത്രീകളും 170 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കോഴിക്കോട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവിടെ 15 ക്യാമ്പുകളുണ്ട്‌. താമരശേരി താലൂക്കിൽ അഞ്ച് ക്യാമ്പുകളും വടകരയിലും കൊയിലാണ്ടിയിലും രണ്ട്‌ വീതം ക്യാമ്പുകളും പ്രവർത്തിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home