കോഴിക്കോട് നാടകാവതരണവേദി സ്ഥാപിക്കണം

കോഴിക്കോട്
കോഴിക്കോട് നഗരത്തിൽ ലോക നിലവാരത്തിലുള്ള നാടകാവതരണവേദി സ്ഥാപിക്കണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കെ ഇ എൻ ഉദ്ഘാടനം ചെയ്തു. ടി വി ലളിത പ്രഭ അധ്യക്ഷയായി. ഡോ. യു ഹേമന്ത്കുമാർ, ഡോ. മിനി പ്രസാദ്, കെ ടി കുഞ്ഞിക്കണ്ണൻ, പുരുഷൻ കടലുണ്ടി, ഷീല ടോമി, വി ടി സുരേഷ്, വിൽസൺ സാമുവൽ, സുരേഷ് കൽപ്പത്തൂർ, വി ബി നായർ, എ കെ വിനീഷ്, എ കെ പീതാംബരൻ, എം എ നാസർ, ജിപ്സ വിജീഷ്, കരീം ദാസ്, എം ഗോകുൽദാസ്, വിജേഷ് പരവരി, രാധാകൃഷ്ണൻ പേരാമ്പ്ര, അഞ്ജന, കെ കെ രാധാകൃഷ്ണൻ, രോവിത് കുട്ടോത്ത്, ശാന്ത പന്നിയങ്കര എന്നിവർ സംസാരിച്ചു.









0 comments