ad
Deshabhimani

കേരളനടനം സെമിനാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 19, 2026, 12:34 AM | 1 min read

കോട്ടയം

കേരള കലാമണ്ഡലം ഗുരു ഗോപിനാഥ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ 21, 22, 23 തീയതികളിൽ ഫോർട്ട് കൊച്ചി കമാലക്കടവിലുള്ള കേരള കലാമണ്ഡലം സെന്റർ ഫോർ പെർഫോമൻസ് ആൻഡ്‌ ഔട്ട് റീച്ചിൽ കേരളനടനം സെമിനാർ സംഘടിപ്പിക്കുന്നു. കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം എന്നീ നൃത്തയിനങ്ങൾ പരിശീലിക്കുന്നവർക്കും പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കലാമണ്ഡലം വൈസ് ചാൻസലറുമായോ, കലാമണ്ഡലം രജിസ്ട്രാറുമായോ ബന്ധപ്പെടണം. ഫോൺ: 4884 262418, 9440498794.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home