ad
Deshabhimani

മാധ്യമ സെമിനാർ 
നാളെ; 
എം സ്വരാജ്‌ 
ഉദ്‌ഘാടനംചെയ്യും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 01, 2026, 02:25 AM | 1 min read

കോട്ടയം

ഫെബ്രുവരി 14,15,16 തീയതികളിൽ കോട്ടയത്ത്‌ നടക്കുന്ന കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിക്കുന്ന മാധ്യമ സെമിനാർ തിങ്കളാഴ്‌ച നടക്കും. പകൽ 3ന്‌ "മാധ്യമങ്ങളുടെ രാഷ്‌ട്രീയം' എന്ന വിഷയത്തിൽ ചങ്ങനാശേരി അരീക്കത്തിൽ(അമൃത) ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ്‌ ഉദ്‌ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home