ad
Deshabhimani

പ്ലസ് വൺ പരാജിതർക്ക് പ്ലസ് ടു എഴുതാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2026, 01:39 AM | 1 min read

കോട്ടയം

കേരള പ്ലസ് വൺ ഉൾപ്പെടെ പരാജിതർക്ക് അംഗീകൃത പ്ലസ് ടൂ ഈ വർഷം എഴുതാം. പ്ലസ് വൺ വിഷയം ഇംപ്രൂവ്മെന്റ് കൂടാതെ തന്നെ നേരിട്ട് 5 വിഷയങ്ങൾ എഴുതി പ്ലസ് ടു കരസ്ഥമാക്കാം. പത്ത് പാസായവർക്കും പ്ലസ് ടു തോറ്റവർക്കും സേ പരാജിതർക്കും ഈ കോഴ്സിൽ റഗുലറായും തപാൽ - റെക്കോർഡഡ് വീഡിയോ ക്ലാസുകൾ മുഖേനയും പഠിക്കാം. നേരിട്ട്‌ എസ്എസ്എൽസിയും എഴുതാം. എംജി യൂണിവേഴ്സിറ്റി 3 വർഷ ഡിഗ്രിക്കും പ്ലസ് ടൂ കേരള, സിബിഎസ്ഇ ഫെയിൽഡ് ട്യൂഷനും പബ്ലിക് കോളേജിന്റെ കോട്ടയം, ഹരിപ്പാട്, ചെങ്ങന്നൂർ സെന്ററുകളിൽ ചേർന്ന് പഠിക്കാം. ദൂരെയുള്ളവർക്ക് അധ്യാപകരോടൊപ്പം ക്യാമ്പസിൽ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്ക്: 9446097203, 9447112303, 9495867203 www.publiccollege. org



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home