ad
Deshabhimani

വനിതാ കമീഷന്‍ സിറ്റിങ്: 
70 പരാതികള്‍ പരിഗണിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 24, 2025, 01:25 AM | 1 min read

കോട്ടയം

വനിതാ കമീഷന്‍ ചങ്ങനാശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സിറ്റിങ്ങില്‍ 70 പരാതികള്‍ പരിഗണിച്ചു. ആറ്‌ പരാതികള്‍ പരിഹരിച്ചപ്പോൾ രണ്ടെണ്ണം റിപ്പോര്‍ട്ടിനായി അയച്ചു. 61 പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. കമീഷനംഗം ഇന്ദിരാ രവീന്ദ്രന്‍, അഭിഭാഷകരായ സി കെ സുരേന്ദ്രന്‍, സി എ ജോസ്, ഷൈനി ഗോപി, കൗണ്‍സിലര്‍ ഗ്രീഷ്മ ആര്‍ പ്രസാദ് എന്നിവരാണ് കേസുകള്‍ പരിഗണിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home