ad
Deshabhimani

കോട്ടയം രാജ്യാന്തര ചലചിത്രമേള; 
ഓൺലൈൻ ഡെലിഗേറ്റ് രജി. ആരംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 11, 2026, 02:19 AM | 1 min read

കോട്ടയം

കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഓൺലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. ഫ്രാൻസിസ് ജോർജ് എംപി ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്തി ഉദ്ഘാടനംചെയ്‌തു. യുവനടി മീനാക്ഷി അനൂപ്, കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ സാബുഎന്നിവരും ഓൺലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷനിൽ പങ്കാളിയായി.20മുതൽ 26വരെ കോട്ടയം അനശ്വര തീയേറ്ററിലാണ് മേള. മുതിർന്നവർക്ക് 700രൂപയും വിദ്യാർഥികൾക്ക് 300രൂപയുമാണ് ഡെലിഗേറ്റ് പാസ്. ഡെലിഗേറ്റ് രജിസ്ട്രേഷൻ സെൽ 13ന് അനശ്വര തിയേറ്ററിൽ ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home