ad
Deshabhimani

പുന്നമട കായലിലെ ഒളിന്പിക്‌സിന്‌ അഞ്ചുനാൾ

കോട്ടയത്തുനിന്ന് 5 ജലരാജാക്കൻമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2026, 02:04 AM | 1 min read

കുമരകം

പുന്നമടക്കായലിൽ നെഹ്റു ട്രോഫിക്കായി കോട്ടയത്തുനിന്ന്‌ പങ്കെടുക്കുന്നത്‌ അഞ്ച്‌ ജലരാജാക്കന്മാർ. കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ (കെടിബിസി) പുണ്യാളൻ നിരണം ചുണ്ടൻ, കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബ്ബിന്റെ ആർപ്പൂക്കര ചുണ്ടൻ, നാട്ടകം ബോട്ട് ക്ലബ്ബിന്റെ ചെറുതന ചുണ്ടൻ, കെടിബിസി ഫാൻസ് ക്ലബ്ബിന്റെ ശ്രീവിനായകൻ ചുണ്ടൻ, നാട്ടകം ഫാൻസ് ക്ലബ്ബിന്റെ ജവഹർ തായങ്കരി ചുണ്ടൻ എന്നിവയാണ്‌ മത്സരിക്കുന്നത്. അഞ്ച്‌ ടീമുകളും പരിശീലന തുഴച്ചിലിന്റെ അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോൾ വിജയ പ്രതീക്ഷയിൽ കുറച്ചൊന്നും ഇവർ ചിന്തിക്കുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home