ad
Deshabhimani

8 നില ബ്ലോക്ക്‌ 
257 കോടിയുടേത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 06, 2025, 01:59 AM | 1 min read

2016ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരാണ് സർജിക്കൽ ബ്ലോക്ക് നിർമിക്കാനും ആശുപത്രിയുടെ സമഗ്രവികസനത്തിനുമായി തുക അനുവദിച്ചത്. പക്ഷേ കോവിഡ് കാരണം 2021–- 22 ലാണ് ബ്ലോക്കിന്റെ നിർമാണം ആരംഭിക്കാനായത്‌. കിഫ്‌ബി മുഖേന 257 കോടി രൂപ ചെലവിട്ടാണ്‌ എട്ടുനിലയിലുള്ള ബ്ലോക്ക് നിർമിച്ചത്‌. പഴയ ബ്ലോക്കിൽ ആറ്‌ വാർഡുകളിലായി 360 കിടക്കകളായിരുന്നു. 565 കിടക്കകളും 16 ഓപ്പറേഷൻ തീയേറ്ററും ഉൾപ്പെടെയാണ്‌ പുതിയ സർജിക്കൽ ബ്ലോക്ക്‌. 42 ഐസിയു കിടക്കകളുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home