സ്‌കൂൾ വൃത്തിയാക്കി ചുമട്ടുതൊഴിലാളികൾ

സ്കൂൾ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് അസോസിയേഷന്റെ റെഡ്ബ്രിഗേഡിന്റെ നേതൃത്വത്തിൽ കിളിരൂർ ഗവ. യുപി സ്കൂൾ ശുചീകരിക്കുന്നു
തിരുവാർപ്പ്
കനത്ത മഴയിൽ വെള്ളം കയറിയ കിളിരൂർ ഗവ. യുപി സ്‌കൂൾ വ്യത്തിയാക്കി ചുമട്ടുതൊഴിലാളികൾ. ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് അസോസിയേഷൻ റെഡ് ബ്രിഗേഡിന്റെ നേതൃത്വത്തിലാണ് സ്‌കൂൾ വൃത്തിയാക്കിയത്. ജില്ലാ സെക്രട്ടറി കെ ആർ അജയ്, ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി എം രാജു, ഏരിയ ക്യാപ്‌റ്റൻ സെൽവൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇവിടം വൃത്തിയാക്കിയത്.










0 comments