ad
Deshabhimani

ജലനിരപ്പ് ഉയരുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2026, 02:16 AM | 1 min read

ജലനിരപ്പ് ഉയരുന്നു

കോട്ടയം

കനത്ത മഴയെ തുടർന്ന്‌ ജില്ലയിലെ നദികളിൽ ജലനിരപ്പ്‌ ഉയരുന്നു. മീനച്ചിലാർ, മണിമലയാർ, മൂവാറ്റുപുഴയാർ എന്നിവയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ മണിമലയിൽ കേന്ദ്ര ജല കമീഷൻ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. മീനച്ചിലാർ റിവർ ബേസിനിലെ പാലയിലും അപകടനിരപ്പിന്‌ മുകളിലാണ്‌. മീനച്ചിലാർ റിവർ ബേസിനിലെ തീക്കോയി(33.698), പാലാ(13.169), പേര‍ൂർ(5.219) എന്നിങ്ങനെയാണ്‌ ജലനിരപ്പ്‌. മണിമല റിവർ ബേസിനിലെ മണിമലയിൽ 21.118 ആണ്‌ രേഖപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home