ad
Deshabhimani

അധ്യാപകരുടെയും 
ജീവനക്കാരുടെയും മാർച്ച്‌ ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 02, 2026, 12:27 AM | 1 min read

കോട്ടയം അന്യായമായ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക, മാനദണ്ഡമനുസരിച്ചുള്ള പൊതുസ്ഥലംമാറ്റം ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ അധ്യാപകരും ജീവനക്കാരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ ചൊവ്വാഴ്‌ച നിയമസഭാ മാർച്ച് നടത്തും. നിയമസഭാ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനവും നടത്തും. കോട്ടയത്ത് കലക്ടറേറ്റിന് മുന്നിൽ പകൽ 12ന്‌ നടക്കുന്ന പ്രകടനം കേരള എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം എ അജിത്കുമാർ ഉദ്ഘാടനംചെയ്യും.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home