ad
Deshabhimani

തുടർപ്രവർത്തനത്തിനുള്ള ഉ‍ൗർജം

election

കെ എം രാധാകൃഷണൻ

വെബ് ഡെസ്ക്

Published on Apr 12, 2026, 12:59 AM | 1 min read

കത്തിക്കാളുന്ന ചൂടിനൊപ്പമായിരുന്നു തെരഞ്ഞെടുപ്പ്‌ പ്രചാരണം. കുടിവെള്ളക്ഷാമം രൂക്ഷമായ നിരവധി ഗ്രാമങ്ങളും മനുഷ്യരെയും കണ്ടു. പാർടി ഏരിയ സെക്രട്ടറി എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങൾക്കൊപ്പം കൈകോർത്തുനിന്ന്‌ പ്രവർത്തിച്ച അനുഭവ സന്പത്തുമായാണ്‌ മത്സരരംഗത്തിറങ്ങിയത്‌. അവേശം നിറഞ്ഞ സ്വീകരണമാണ്‌ എല്ലായിടത്തും ലഭിച്ചത്‌. തുടർന്നുള്ള പ്രവർത്തനങ്ങൾക്ക്‌ ഉ‍ൗർജം നൽകുന്നതായിരുന്നു ഓരോ ദിനവും. പഞ്ചായത്തംഗമായും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്ന നിലയിലും നാടിനുവേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിരുന്നു. പൊതുപ്രവർത്തനത്തിന്റെ ഭാഗമായി പല തരത്തിൽ സഹായിക്കാൻ കഴിഞ്ഞവരെ പ്രചാരണത്തിനിടെ കാണാൻ കഴിഞ്ഞു. അവരുടെ പിന്തുണയും സ്‌നേഹവും അനുഭവിച്ചറിയാനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home